പാഞ്ചജന്യം മണിയൂർ sound of youth

തിങ്കളാഴ്‌ച

പാഞ്ചജന്യം മണിയൂര്‍

panjajanyam
പാഞ്ചജന്യം
മണിയൂര്‍ സൌണ്ട് ഓഫ് യൂത്ത് പാഞ്ചജന്യം മണിയൂര്‍ ,ബ്ലോഗ്‌ലോകത്തേക്ക് ഒരല്പം, മണിയൂര്‍ നെ കുറിച്ച് . പഴയ കടത്തനാട് ലെ ഒരു പ്രദേശമാണിത് കുറ്റ്യാടി പുഴയുടെ കരവലയ ത്തില്‍ പെട്ട പ്രദേശം എപ്പോഴും ശാന്ത ത കളിയാടുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ ഇത് . വിദ്യ് ഭ്യാസ, സാസ്കാരിക, സാഹിത്യ , കായിക മേഘലകളില്‍ എന്നും മുന്നിലാണ് ഇ ഗ്രാമം പഴയ കാലത്ത് നെയിത്തു തൊഴിലാക്കിയ സാലിയ സമുദായ ക്കാര്‍ ആണ് ഇവിടെ ഉള്ളവരില്‍ ഇന്നു അതികവും മണിയൂര്‍ ശ്രീ വപ്രത്ത് ഭഗവതിയാണ് ഈ പ്രദേശ ത്തെ ഉയര്‍ച്ചക്ക് കാരണം എന്ന് വിശ്വസിക്കാം .
പക്ഷെ മണീയുർ ഇന്ന് ഒരുപാട് മാറിയെ യെന്നാലും, മാറാത്തവയാണ് കൂടുത് ലും ഒരിക്കലു തീരാ ശാപം പൊലെ തുടരുന്ന് യാത്രാ ക്ലേശം, വള്വുംകളും തിരിവുകളും മാത്രം കാണാവുന്ന റോഡും, പഴ്യ കാലത്ത് പഞ്ചായ്ത്തിലെ എല്ലാവരും ആശ്രയിച്ചിരുന്ന് മണീയൂർ തെരു [maniyur theru ]ഇന്ന് വെറും ഓർമ്മ മാത്രം പുതിയ കച്ചവട സാ/പന മൊ മറ്റ് പുതിയ സംരഭ ങളൊ ഓഫിസു കളൊ ബാങ്ക് കളോ ഇന്നു മണീയൂർ തെരുവിലില്ല, മണീയൂർ തെരുവിൽ വരെന്ഡ് പല സ്/പനഗളൂ പഞ്ചായത്തീൽ പല ഭാഗങ്ങ് ളീൽ ആയത്[ maniyur theru] ദോഷം ചെയ്യു ന്നുപാഞ്ചജന്യം മണിയൂര്‍ മെബര്‍ മാര്‍ ഉണ്ണികൃഷ്ണന്‍ തലക്കല്‍ ,സന്ദീപ്‌ വി എം, വിപിന്‍ ആര്‍ വി ,സൂരജ് വി ആര്‍ ,ശ്യംജിത് , ശ്രിലെഷ്
കെ പി ,രാഹുല്‍ രാജ് ,അജിന്‍

 
Design by Wordpress Theme | Bloggerized by Free Blogger Templates | JCPenney Coupons